ബുദ്ഗാമിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.
ബുദ്ഗാമിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ 2 ലഷ്‌കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടു.ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ചൊവ്വാഴ്ച രാവിലെ സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിൽ 2 ഭീകരർ കൊല്ലപ്പെട്ടു. "കൊല്ലപ്പെട്ട രണ്ട് ഭീകരരും പുൽവാമയിലെ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെയുമായി ബന്ധമുള്ള അർബാസ് മിർ, ഷാഹിദ്…