കാലവര്‍ഷം; ജീവനക്കാര്‍ അവധിയെടുക്കരുത്: ജില്ലാ കളക്ടറുടെ നിര്‍ദേശം
കൊല്ലം: ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു നീക്കങ്ങള്‍ പുരോഗമിക്കുന്നു.അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ…