വംശനാശഭീഷണി നേരിടുന്ന 5 മൃഗങ്ങൾ; ഇവയെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ ആവശ്യം
വൈവിധ്യമാർന്ന ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഭൂമി.എന്നിരുന്നാലും, ആവാസവ്യവസ്ഥയുടെ നഷ്ടം, കാലാവസ്ഥാ വ്യതിയാനം, വേട്ടയാടൽ, മലിനീകരണം തുടങ്ങിയ മനുഷ്യരുടെ പ്രവർത്തികൾ നിരവധി മൃഗങ്ങളെ വംശനാശത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരിക്കുന്നു. മനുഷ്യരുടെ ഭാഗത്ത് നിന്ന് ഈ ജീവജാലങ്ങളെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ എതാനം വർഷങ്ങൾ കഴിയുമ്പോൾ…