കേരള വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ വേനൽക്കാല ക്ലാസുകൾ കർശനമായി നിരോധിച്ചു
സ്കൂളുകളിൽ വേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് കർശനമായി നിരോധിച്ച് കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടക്കുന്ന ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, വൊക്കേഷണൽ…