കണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

കണ്ണൂർ ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. “ഒരു സ്ഫോടനം ഉണ്ടായി,” എന്ന് .ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലം പരിശോധിച്ച ശേഷം ഔദ്യോഗിക സ്ഥിരീകരണം നടത്തുമെന്ന് പറഞ്ഞു.  ഞായറാഴ്ച വൈകീട്ട് കണ്ണൂർ ജില്ലയിലെ കാക്കയങ്ങാട് മുഴക്കുന്ന്…

Continue Readingകണ്ണൂരിൽ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു

RRR-ലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാറിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടി

ഓസ്‌കാറിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നാട്ടു നാട്ടു നേടി. ഹിറ്റ് തെലുങ്ക് ഭാഷാ ചിത്രമായ RRR-ലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്കാർ നേടുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രഗാനമായി ചരിത്രം സൃഷ്ടിച്ചു. ലേഡി ഗാഗ, റിഹാന തുടങ്ങിയവരെ പിന്തള്ളി ബ്ലോക്ക്ബസ്റ്റർ…

Continue ReadingRRR-ലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാറിൽ മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്‌കാരം നേടി

ഓസ്‌കർ 2023: ഇന്ത്യയിൽ നിന്നുള്ള ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ആയി തെരെഞ്ഞടുക്കപട്ടു

ഉപേക്ഷിക്കപ്പെട്ട ഒരു ആനയും അതിൻ്റെ രണ്ട് സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധം കൈകാര്യം ചെയ്യുന്ന ഇന്ത്യയിൽ നിന്നുള്ള   ചലച്ചിത്രമായ "ദ എലിഫന്റ് വിസ്‌പറേഴ്‌സ്" തിങ്കളാഴ്ച ഓസ്കാർ നേടി. 95-ാമത് അക്കാദമി അവാർഡിൽ  ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ കാർത്തികി ഗോൺസാൽവസിന്റെ ഈ ചിത്രം…

Continue Readingഓസ്‌കർ 2023: ഇന്ത്യയിൽ നിന്നുള്ള ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ആയി തെരെഞ്ഞടുക്കപട്ടു

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം കർണ്ണാടകയിലെ ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.  പ്രധാനമന്ത്രിയുടെ കർണാടക സന്ദർശന വേളയിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സാന്നിധ്യത്തിലായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം.   റെയിൽവേ സ്റ്റേഷനുകളുടെ പുനർനിർമ്മാണത്തിന്റെ ഭാഗമായി 20.1…

Continue Readingലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

സിലിക്കൺ വാലി ബാങ്ക് തകർച്ച : വൈ കോമ്പിനേറ്റർ യുഎസ് ട്രഷറി സെക്രട്ടറിക്ക് കത്തെഴുതി

ഇന്ത്യയിൽ നിന്നുള്ള 200 സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളതും തകർച്ച നേരിടുന്ന ബാങ്കായ സിലിക്കൺ വാലി ബാങ്കുമായി (എസ്‌വിബി) ബന്ധമുള്ളതുമായ വൈ കോമ്പിനേറ്റർ എന്ന അമേരിക്കൻ ടെക്‌നോളജി സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ, യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും മറ്റുള്ളവർക്കും…

Continue Readingസിലിക്കൺ വാലി ബാങ്ക് തകർച്ച : വൈ കോമ്പിനേറ്റർ യുഎസ് ട്രഷറി സെക്രട്ടറിക്ക് കത്തെഴുതി

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ

ഏജൻസി റിപ്പോർട്ടുകൾ പ്രകാരം സ്വവർഗ ബന്ധങ്ങളും ഭിന്നലൈംഗിക ബന്ധങ്ങളും വ്യക്തമായ വ്യത്യസ്‌ത വിഭാഗങ്ങളാണെന്നും അവ ഒരേ രീതിയിൽ പരിഗണിക്കാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു ഇപ്പോൾ കുറ്റകരമല്ലാതാക്കിയ സ്വവർഗ വ്യക്തികൾ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നത് ഭർത്താവ്, ഭാര്യ, കുട്ടികൾ…

Continue Readingസ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ

ഇന്ത്യ, ഓസീസ് ടെസ്റ്റ് : 3 വർഷത്തിന് ശേഷം വിരാട് കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം ആദ്യ സെഷനിൽ ഇന്ത്യ 73 റൺസ് നേടിയപ്പോൾ വിരാട് കോഹ്‌ലി മൂന്ന് വർഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. ജഡേജയുടെ  വിക്കറ്റ് നഷ്ടപെട്ടതിനു ശേഷം കെ എസ് ഭരത് (70 പന്തിൽ 25*)…

Continue Readingഇന്ത്യ, ഓസീസ് ടെസ്റ്റ് : 3 വർഷത്തിന് ശേഷം വിരാട് കോഹ്‌ലി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ 90 ശതമാനവും അണച്ചു: കേരള സർക്കാർ

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ 90 ശതമാനവും അണച്ചുവെന്നും ബാക്കിയുള്ള പ്രദേശങ്ങളിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേരള സർക്കാർ ശനിയാഴ്ച അറിയിച്ചു. ഇന്ന് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗം സ്ഥിതിഗതികൾ…

Continue Readingബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ 90 ശതമാനവും അണച്ചു: കേരള സർക്കാർ

പ്രതിഷേധ പ്രകടനം നടത്തിയ യാത്രക്കാരനെ ആക്രമിച്ചതിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസെടുത്തു

മധുര വിമാനത്താവളത്തിൽ യാത്രക്കാരനെ ആക്രമിച്ച കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി, എഐഎഡിഎംകെ എംഎൽഎ പിആർ സെന്തിൽനാഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വികെ ശശികലയെ വഞ്ചിച്ചെന്ന് ആരോപിച്ച് പളനിസ്വാമിക്കെതിരെ പ്രതിഷേധിച്ച  യാത്രക്കാരനെ ആക്രമിച്ചതിനാണ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ നിന്ന് ഫേസ്ബുക്ക്…

Continue Readingപ്രതിഷേധ പ്രകടനം നടത്തിയ യാത്രക്കാരനെ ആക്രമിച്ചതിന് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഇ പളനിസ്വാമിക്കെതിരെ കേസെടുത്തു

പ്രിമിയർ ലീഗ്:എർലിംഗ് ഹാലൻഡ് നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടി

ശനിയാഴ്ച വൈകുന്നേരം സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീട മോഹങ്ങൾ സജീവമാക്കി .78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് എർലിംഗ് ഹാലൻഡ് ആണ് എക ഗോൾ നേടിയത്.നിലവിലെ…

Continue Readingപ്രിമിയർ ലീഗ്:എർലിംഗ് ഹാലൻഡ് നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടി