ചേർത്തലയിൽ നിന്നുള്ള ദീർഘദൂര കെ.എസ്.ആർ.ടി.സി സർവീസുകൾക്ക് മാർച്ച് 2 ന് തുടക്കം
ആലപ്പുഴ ജില്ലയിലെ ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന രണ്ട് പുതിയ ദീർഘദൂര ബസ് സർവീസുകളുടെ ഉദ്ഘാടനം മാർച്ച് 2-ാം തീയതി തിങ്കളാഴ്ച രാവിലെ നടക്കും. കെ.എസ്.ആർ.ടി.സി ഒരുക്കുന്ന തിരുനെല്ലി ക്ഷേത്രത്തിലേക്കുള്ള സൂപ്പർ ഫാസ്റ്റ് സർവീസ് തുറവൂർ മഹാക്ഷേത്രം പരിസരത്ത് വെച്ച്…