വന്യമൃഗങ്ങളുടെ അക്രമത്തെ കുറിച്ചുള്ള ചർച്ച: യുഡിഎഫ് നിയമസഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണം ചർച്ച ചെയ്യാനുള്ള അടിയന്തര പ്രമേയം സ്പീക്കർ എ എൻ ഷംസീർ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷമായ യുഡിഎഫ് നിയമസഭ ബഹിഷ്കരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്തുടനീളം ജീവനും സ്വത്തുക്കളും നഷ്‌ടപ്പെടുന്നതിന് കാരണമായെങ്കിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടതായി…