വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിച്ചാൽ അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട്ട് കായലുകളുടെ പുനരുജ്ജീവനത്തിന് കേന്ദ്ര സർക്കാർ സഹായം നൽകും
ന്യൂഡൽഹി: റംസാർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുള്ള അഷ്ടമുടി കായൽ, ശാസ്താംകോട്ട തടാകം, വേമ്പനാട്ട് കായൽ എന്നിവയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകുകയാണെങ്കിൽ കേന്ദ്ര സർക്കാർ സഹായം നൽകുമെന്ന് ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിൽ ഉറപ്പുനൽകി. ലോക്സഭയിൽ എൻ.കെ.…