മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിന് സമീപം കെ.ടി.ഡി.സി പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് സമീപത്ത് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി) നിർമ്മിച്ച പഞ്ചനക്ഷത്ര ഹോട്ടൽ ‘മലബാർ കോർട്യാഡ് റിസോർട്ട്’ പ്രവർത്തനം തുടങ്ങി. റിസോർട്ടിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…