Read more about the article ‘മത്സ്യ 6000’ ആദ്യ പര്യവേഷണ യാത്ര 2026 ൽ ;<br> സമുദ്രത്തിൽ 6,000 മീറ്റർ ആഴത്തിൽ ഇറങ്ങും
മത്സ്യ 6000/ഫോട്ടോ -ട്വിറ്റർ

‘മത്സ്യ 6000’ ആദ്യ പര്യവേഷണ യാത്ര 2026 ൽ ;
സമുദ്രത്തിൽ 6,000 മീറ്റർ ആഴത്തിൽ ഇറങ്ങും

ന്യൂഡൽഹി, ഫെബ്രുവരി 13 – ഭാരതത്തിന്റെ ആദ്യ ആഴക്കടൽ പര്യവേഷണ വാഹനമായ മത്സ്യ 6000 2026-ഓടെ സമുദ്രത്തിൽ 6,000 മീറ്റർ ആഴത്തിലേക്ക് ഊളിയിട്ട് ഇറങ്ങും. മൂന്നുപേർ ഈ പര്യവേഷണത്തിൽ പങ്കെടുക്കുമെന്ന്  കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൂമിശാസ്ത്ര വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ്…

Continue Reading‘മത്സ്യ 6000’ ആദ്യ പര്യവേഷണ യാത്ര 2026 ൽ ;
സമുദ്രത്തിൽ 6,000 മീറ്റർ ആഴത്തിൽ ഇറങ്ങും
Read more about the article ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183എ-യുടെ വികസനത്തിന് 2,600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.
പ്രതീകാത്മക ചിത്രം

ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183എ-യുടെ വികസനത്തിന് 2,600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.

  • Post author:
  • Post category:Kerala
  • Post comments:0 Comments

മാവേലിക്കര പാർലമെൻ്റ് മണ്ഡലത്തിലെ കുന്നത്തൂർ, ഭരണിക്കാവിനെയും കോട്ടയം ജില്ലയിലെ മുണ്ടക്കയവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 183 എയുടെ വികസനത്തിന് 2,600 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്ര സർക്കാർ അംഗീകരിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. 24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ…

Continue Readingഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183എ-യുടെ വികസനത്തിന് 2,600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചു.
Read more about the article വാഷിംഗ്ടൺ സന്ദർശനത്തിനിടെ മോദിയും ട്രംപും സംയുക്ത വാർത്താസമ്മേളനം നടത്തും
വാഷിംഗ്ടൺ സന്ദർശനത്തിനിടെ മോദിയും ട്രംപും സംയുക്ത വാർത്താസമ്മേളനം നടത്തും/ഫോട്ടോ -ട്വിറ്റർ

വാഷിംഗ്ടൺ സന്ദർശനത്തിനിടെ മോദിയും ട്രംപും സംയുക്ത വാർത്താസമ്മേളനം നടത്തും

  • Post author:
  • Post category:World
  • Post comments:0 Comments

വാഷിംഗ്ടൺ ഡിസി - വാഷിംഗ്ടൺ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സംയുക്ത പത്രസമ്മേളനം നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.  വ്യാഴാഴ്ച വൈകിട്ട് 5.10നാണ് - ET (10:10 p.m. GMT) പരിപാടി .…

Continue Readingവാഷിംഗ്ടൺ സന്ദർശനത്തിനിടെ മോദിയും ട്രംപും സംയുക്ത വാർത്താസമ്മേളനം നടത്തും
Read more about the article മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു
മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു/ഫോട്ടോ- ട്വിറ്റർ

മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു

  • Post author:
  • Post category:World
  • Post comments:0 Comments

മാഴ്സെയിൽ, ഫ്രാൻസ് – ഫ്രഞ്ച് നഗരമായ മാഴ്സെയിലിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായി ഇന്ന് ഉൽഘാടനം ചെയ്തു. ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ ഉദ്ഘാടന ചടങ്ങ് ചരിത്രപ്രധാനമാണ്.  ഇരുവരും മാഴ്സെയിലിലെ…

Continue Readingമോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു
Read more about the article എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജി വെച്ചു
പിസി ചാക്കോ/ ഫോട്ടോ -ട്വിറ്റർ

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജി വെച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

എൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജി വെച്ചു. ശരത് പവാറിനാണ് രാജി കത്ത് കൈമാറിയത്. എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ ചൊല്ലി എൻ.സി.പിയിൽ തർക്കങ്ങൾ നിലനിന്നിരുന്നു.എന്നാൽ രാജി സംബന്ധിച്ച് തനിക്ക് അറിവില്ലെന്ന് എ.കെ. ശശീന്ദ്രൻ പ്രതികരിച്ചുശശീന്ദ്രൻ…

Continue Readingഎൻസിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പി.സി.ചാക്കോ രാജി വെച്ചു
Read more about the article പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി; മകന്റെ ജന്മദിനം ആഘോഷിച്ചു
പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി

പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി; മകന്റെ ജന്മദിനം ആഘോഷിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി സഹഅധ്യക്ഷത വഹിച്ച എ ഐ ആക്ഷൻ സമിറ്റിനിടെ, മോദിയും അമേരിക്കൻ സെനറ്റർ ജെ.ഡി വാൻസും കുടുംബസമേതം കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയിൽ വാൻസിൻറെ ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസിനെയും അവരുടെ രണ്ട് മക്കളായ…

Continue Readingപാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡൻറ് ജെ.ഡി വാൻസും കൂടിക്കാഴ്ച നടത്തി; മകന്റെ ജന്മദിനം ആഘോഷിച്ചു
Read more about the article തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചു
കാഞ്ചീപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുരുക ക്ഷേത്രമായ കുമരകോട്ടം ക്ഷേത്രം

തമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചു

സംസ്ഥാനത്തെ മുരുകൻ ക്ഷേത്രങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ ആചാരങ്ങളിലും പ്രാർത്ഥനകളിലും ഘോഷയാത്രകളിലും പങ്കെടുത്ത്  തൈപ്പൂയം ആഘോഷിച്ചു. തമിഴ് മാസമായ തായ് മാസത്തിലെ പൗർണ്ണമി ദിനത്തിൽ ആചരിക്കുന്ന ഉത്സവത്തിൽ ഭക്തർ, കാവടി ആട്ടം, പാൽ കാവടി എന്നിവയുൾപ്പെടെ വിവിധ വഴിപാടുകൾ മുരുക ഭഗവാന് നേരുന്നു. …

Continue Readingതമിഴ്നാട്ടിലെ മുരുക ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചു

വേനൽച്ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ പുനക്രമീകരണം

  • Post author:
  • Post category:Kerala
  • Post comments:0 Comments

പകൽസമയത്തെ താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം  പുനഃക്രമീകരിച്ചു. സൂര്യാഘാതം, ചൂട് മൂലമുള്ള രോഗങ്ങൾ എന്നിവ കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതുക്കിയ ഷെഡ്യൂൾ മെയ് 10 വരെ തുടരും.  പുതിയ നിർദ്ദേശം അനുസരിച്ച്, തൊഴിലാളികൾക്ക്…

Continue Readingവേനൽച്ചൂട്; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയത്തിൽ പുനക്രമീകരണം
Read more about the article വാഹനങ്ങളുടെ ആർസി ബുക്ക് മാർച്ച് 1 മുതൽ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യും: ഗതാഗത വകുപ്പ് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു
വാഹനങ്ങളുടെ ആർസി ബുക്ക് മാർച്ച് 1 മുതൽ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളുടെ ആർസി ബുക്ക് മാർച്ച് 1 മുതൽ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യും: ഗതാഗത വകുപ്പ് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാന ഗതാഗത വകുപ്പ് മാർച്ച് 1 മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC) പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് അറിയിച്ചു. അച്ചടിച്ച ആർസി ബുക്കിന് പകരം വാഹന ഉടമകൾക്ക് ഡിജിറ്റൽ രൂപത്തിൽ ആർസി ലഭ്യമാകും. വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ വാഹൻ വെബ്‌സൈറ്റിൽ…

Continue Readingവാഹനങ്ങളുടെ ആർസി ബുക്ക് മാർച്ച് 1 മുതൽ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യും: ഗതാഗത വകുപ്പ് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു

ഇന്ത്യ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അർജൻറീനയും,ഇറക്കുമതി വൈവിധ്യവൽക്കരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

ന്യൂഡൽഹി, ഫെബ്രുവരി 11, 2025 - അർജൻ്റീന ഏറ്റവും പുതിയ വിതരണക്കാരായി ചേരുന്നതോടെ ഇന്ത്യ ഇപ്പോൾ 40 രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി തിങ്കളാഴ്ച അറിയിച്ചു.  ഇന്ത്യ എനർജി വീക്ക്…

Continue Readingഇന്ത്യ എണ്ണ വാങ്ങിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അർജൻറീനയും,ഇറക്കുമതി വൈവിധ്യവൽക്കരിച്ചു.