വിജയുടെ പുതിയ ചിത്രത്തിൻറെ പേര് ‘ജനനായകൻ; പോസ്റ്റർ റിലീസ് ചെയ്തു
ചെന്നൈ: തമിഴ് സിനിമാ സൂപ്പർസ്റ്റാറും തമിഴാഗ വെട്രി കഴഗം അധ്യക്ഷനുമായ വിജയ് തന്റെ അടുത്ത ചിത്രത്തിന് ‘ജനനായകൻ’ എന്ന പേരു നൽകിയതായി പ്രഖ്യാപിച്ചു. 'ജനങ്ങളുടെ നായകൻ' എന്നും 'ജനാധിപതി' എന്നും അർത്ഥം വരുന്ന ഈ പേര് ഞായറാഴ്ച വിജയ് തന്റെ സോഷ്യൽ…