ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു

  • Post author:
  • Post category:World
  • Post comments:0 Comments

ധാക്ക — ഒരു സുപ്രധാന രാഷ്ട്രീയ സംഭവവികാസത്തിൽ, മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് കീഴിൽ ഏകദേശം 18 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം, ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരിഖ് റഹ്മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.…

Continue Readingബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു

കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തും

കൊല്ലം: കൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിലെ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. 2026 മാർച്ച് 1 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.…

Continue Readingകൊല്ലം – എറണാകുളം, കൊല്ലം – പുനലൂർ റൂട്ടുകളിൽ മുഴുവൻ മെമ്മു ട്രെയിനുകളും നിലവിലുള്ള 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തും

പാലക്കാട് – എറണാകുളം മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ: സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു.

പാലക്കാട്: ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പാലക്കാട് – എറണാകുളം – പാലക്കാട് മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കുന്നു. റെയിൽവേയുടെ അറിയിപ്പുപ്രകാരം, ട്രെയിൻ നമ്പർ 66609/66610 പാലക്കാട് ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ – പാലക്കാട് ജംഗ്ഷൻ മെമു സർവീസ്…

Continue Readingപാലക്കാട് – എറണാകുളം മെമു ട്രെയിനിന് കൂടുതൽ കോച്ചുകൾ: സർവീസ് 8 കോച്ചുകളിൽ നിന്ന് 12 കോച്ചുകളാക്കി ഉയർത്തുന്നു.

കുണ്ടറയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി

കൊല്ലം: കുണ്ടറ കേരളപുരം റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 10.40ഓടെ ട്രാക്ക് പരിശോധനയ്ക്കെത്തിയ റെയിൽവേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹം കേരളപുരം സ്വദേശിനിയായ സുജാത (55)യുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൂന്ന് ദിവസം പഴക്കമുള്ള…

Continue Readingകുണ്ടറയിൽ റെയിൽവേ ട്രാക്കിന് സമീപം സ്ത്രീയുടെ ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി

പ്രധാനമന്ത്രിയെ കണ്ടുമുട്ടി കാന്തപുരം; ദേശീയ ഐക്യവും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായി

ന്യൂഡൽഹി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും പ്രമുഖ സുന്നി മതപണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂഡൽഹിയിൽ സന്ദർശിച്ചു. രാജ്യത്തിന്റെ സാമൂഹിക സൗഹാർദ്ദം, ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസ വികസനം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ…

Continue Readingപ്രധാനമന്ത്രിയെ കണ്ടുമുട്ടി കാന്തപുരം; ദേശീയ ഐക്യവും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായി

ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

തിരുവല്ല കുറ്റപ്പുഴ കൃപാമന്ദിരത്തിൽ ചെറിയാൻ വർഗീസിന്റെ (സജു) ഭാര്യ ഷെർളി ചെറിയാൻ (49) നിര്യാതയായി. ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗമാണ്. ഭൗതികദേഹം നാളെ (ചൊവ്വ) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 18-ന് (ബുധൻ) രാവിലെ 10.30-ന് ഭവനത്തിൽ…

Continue Readingചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗം ഷെർളി ചെറിയാൻ നിര്യാതയായി

വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിലെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട്. കൊല്ലം ജില്ലയിലെ നിലമേൽ സ്വദേശികളായ ഷാജി(52) അദ്ദേഹത്തിൻറെ ഭാര്യ മാതാവ് റഷീദ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജിമോൾ(39) ഗുരുതരാവസ്ഥയിൽ…

Continue Readingവിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധ : കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

ആലപ്പുഴ: നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്കു ചേക്കേറുമെന്ന സൂചനകൾ ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ-നുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടന്നതെന്ന് വിവരം. കൂടിക്കാഴ്ച രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടതാണോയെന്ന ചോദ്യത്തിന്,…

Continue Readingജയൻ ചേർത്തല കോൺഗ്രസിലേക്കോ? രാഷ്ട്രീയ പ്രവേശന ചർച്ചകൾ ശക്തം

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; ശക്തികുളങ്ങരയിൽ ആധുനിക ബോട്ട് നിർമാണശാല ഇന്ന് ഉദ്ഘാടനം

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമായ ആധുനിക ബോട്ട് നിർമാണ സൗകര്യം യാഥാർഥ്യത്തിലേക്ക് കടക്കുകയാണ്. ശക്തികുളങ്ങര കല്ലുംപുറത്ത് നിർമ്മിച്ച ആധുനിക ബോട്ട് നിർമാണശാലയുടെ ഉദ്ഘാടനം ഇന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. നിലവിൽ ബോട്ട് നിർമ്മാണത്തിനായി തമിഴ്നാട്ടിനെ ആശ്രയിച്ചിരുന്ന…

Continue Readingപരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സ്വപ്നം യാഥാർഥ്യത്തിലേക്ക്; ശക്തികുളങ്ങരയിൽ ആധുനിക ബോട്ട് നിർമാണശാല ഇന്ന് ഉദ്ഘാടനം

ദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ അന്തരിച്ചു

ലോസ് ആഞ്ചലസ്: അക്കാദമി അവാർഡ് ജേതാവും ഹോളിവുഡിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട അഭിനേതാക്കളിലൊരാളുമായിരുന്ന റോബർട്ട് ഡുവാൽ 95-ാം വയസ്സിൽ അന്തരിച്ചു. 2026 ഫെബ്രുവരി 15-ന് അമേരിക്കയിലെ വെർജീനിയ സംസ്ഥാനത്തെ മിഡിൽബർഗിലുള്ള സ്വന്തം വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത…

Continue Readingദ ഗോഡ് ഫാദർ-ലെ ടോം ഹേഗൻ ആയി ലോകശ്രദ്ധ നേടിയ റോബർട്ട് ഡുവാൽ അന്തരിച്ചു