Read more about the article ചൊവ്വയിലെ അഗനിപ്പെ ഫോസ എന്ന ഭീമാകാരമായ കിടങ്ങിൻ്റെ ചിത്രം യൂറോപ്യൻ ബഹിരാകാശ ഏജൻസി  പുറത്ത് വിട്ടു.
Image credit:* European Space Agency (ESA) / Mars Express / HRSC

ചൊവ്വയിലെ അഗനിപ്പെ ഫോസ എന്ന ഭീമാകാരമായ കിടങ്ങിൻ്റെ ചിത്രം യൂറോപ്യൻ ബഹിരാകാശ ഏജൻസി  പുറത്ത് വിട്ടു.

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ  മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഒരു പുതിയ ചിത്രം, ചൊവ്വയുടെ ഉപരിതലത്തിൽ ഏകദേശം 600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന അഗനിപ്പെ ഫോസ എന്ന ഭീമാകാരമായ കിടങ്ങ് കാണിക്കുന്നു.  ഭീമാകാരമായ അഗ്നിപർവ്വതമായ അർസിയ മോൺസിൻ്റെ ചുവട്ടിലൂടെ ഈ…

Continue Readingചൊവ്വയിലെ അഗനിപ്പെ ഫോസ എന്ന ഭീമാകാരമായ കിടങ്ങിൻ്റെ ചിത്രം യൂറോപ്യൻ ബഹിരാകാശ ഏജൻസി  പുറത്ത് വിട്ടു.
Read more about the article കൃത്യനിഷ്ഠയിൽ ദക്ഷിണ റെയിൽവേ മുന്നിൽ
Image credit/Sridhar Rao

കൃത്യനിഷ്ഠയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ 2024) കൃത്യനിഷ്ഠയിൽ 91.6% പ്രകടനത്തോടെ ദക്ഷിണ റെയിൽവേ ഒന്നാമതെത്തി.  പ്രതിമാസം ശരാശരി 10,000 സർവീസുകൾ ദക്ഷിണ റെയിൽവേ നടത്തുന്നുണ്ട്.   ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം ചെന്നൈയിലാണ്, അതിൻ്റെ ശൃംഖല തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശിൻ്റെ…

Continue Readingകൃത്യനിഷ്ഠയിൽ ദക്ഷിണ റെയിൽവേ മുന്നിൽ

വിവാദങ്ങൾക്കിടയിലും ബ്രസീൽ “കിംഗ് പെലെ ദിനം” ആഘോഷിക്കും

  • Post author:
  • Post category:Sports
  • Post comments:0 Comments

2022-ൽ അന്തരിച്ച ഇതിഹാസ ഫുട്ബോൾ താരത്തിൻ്റെ ബഹുമാനാർത്ഥം "കിംഗ് പെലെ ഡേ" ബ്രസീൽ ആഘോഷിക്കും. ഇതിനാവശ്യമായ നിയമത്തിൽ ബ്രസീലിയൻ പ്രസിഡൻ്റ് ലുല ഡ സിൽവ ചൊവ്വാഴ്ച ഒപ്പുവച്ചു. എന്നിരുന്നാലും പെലെ നേടിയ കൃത്യമായ ഗോളുകളെക്കുറിച്ചുള്ള വിവാദത്തിന്നു ഇത് തുടക്കമിട്ടു.   1969-ൽ സാൻ്റോസ്…

Continue Readingവിവാദങ്ങൾക്കിടയിലും ബ്രസീൽ “കിംഗ് പെലെ ദിനം” ആഘോഷിക്കും

ഹാത്രസിൽ മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75ൽ അധികം പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹാത്രസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ ചൊവ്വാഴ്ച  നടന്ന മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75 ൽ അധികം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേറ്റുകയും ചെയ്തു. ഈറ്റാ ജില്ലാ സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ സിംഗ് പറയുന്നതനുസരിച്ച് ഫുൽറായി…

Continue Readingഹാത്രസിൽ മതസമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 75ൽ അധികം പേർ മരിച്ചു

ഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കനകരാജ്യത്തിന്റെ ടീസർ പുറത്ത്!

സാഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'കനകരാജ്യം' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.  ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു കുടുംബകഥയാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകനാണ് ചിത്രം നിർമ്മിക്കുന്നത്.  അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം…

Continue Readingഇന്ദ്രൻസും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന കനകരാജ്യത്തിന്റെ ടീസർ പുറത്ത്!
Read more about the article ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു
Representational image only/Photo credit - Kaziranga national park

ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു

ആസാമിലെ കസിരംഗ ദേശീയോദ്യാനത്തിലെ പ്രളയ സ്ഥിതി രൂക്ഷമാകുന്നു. 233 വനപാലക കേന്ദ്രങ്ങളിൽ 95 എണ്ണം വെള്ളത്തിൽ മുങ്ങി. ഇതേ തുടർന്ന് ആറ് ക്യാമ്പുകൾ ഒഴിപ്പിക്കേണ്ടി വന്നു.അഗര്ത്തോലി  റേഞ്ചിലെ 34 ക്യാമ്പുകളും, കസിരംഗ റേഞ്ചിലെ 20 ക്യാമ്പുകളും, ബഗോരി റേഞ്ചിലെ 10 ക്യാമ്പുകളും,…

Continue Readingആസാമിലെ കസിരംഗ ദേശീയോദ്യാനത്തിൽ പ്രളയ സ്ഥിതി രൂക്ഷമാകുന്നു

യൂറോയുടെ ചരിത്രത്തിലിതാദ്യം!ഡിയോഗോ കോസ്റ്റ, പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റി തടഞ്ഞ ആദ്യ ഗോൾകീപ്പർ!

യൂറോ 2024 ന്റെ റൗണ്ട് ഓഫ് 16 മത്സരത്തിൽ സ്ലൊവേനിയയെ തോൽപ്പിച്ച പോർച്ചുഗലിന്റെ വിജയത്തിന് പിന്നിലെ ഹീറോ ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയാണ്. ഈ മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച കോസ്റ്റ, യൂറോ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ തന്നെ ഒരു പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റികൾ…

Continue Readingയൂറോയുടെ ചരിത്രത്തിലിതാദ്യം!ഡിയോഗോ കോസ്റ്റ, പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് പെനാൽറ്റി തടഞ്ഞ ആദ്യ ഗോൾകീപ്പർ!

കണ്ണീർ വാർത്ത് റൊണാൾഡോ :സ്ലൊവേനിയയ്‌ക്കെതിരെ  പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയത്തിന് ശേഷം പോർച്ചുഗൽ യൂറോ 2024 ക്വാർട്ടറിലെത്തി

തിങ്കളാഴ്ച സ്ലൊവേനിയയ്‌ക്കെതിരായ പെനാൽറ്റി ഷൂട്ടൗട്ട് വിജയത്തിന് ശേഷം പോർച്ചുഗൽ യൂറോ 2024 ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചു.  പതിവ് സമയത്തിനും അധിക സമയത്തിനും ശേഷവും മത്സരം ഗോൾരഹിതമായി തുടർന്നു, ഇത് നാടകീയമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നയിച്ചു.  എക്സ്ട്രാ ടൈമിൽ പോർച്ചുഗീസ് ക്യാപ്റ്റന്…

Continue Readingകണ്ണീർ വാർത്ത് റൊണാൾഡോ :സ്ലൊവേനിയയ്‌ക്കെതിരെ  പെനാൽറ്റി ഷൂട്ടൗട്ടിലെ വിജയത്തിന് ശേഷം പോർച്ചുഗൽ യൂറോ 2024 ക്വാർട്ടറിലെത്തി

ജൂഡ് ബെല്ലിംഗ്ഹാമിൻ്റെ പ്രകോപനപരമായ ആംഗ്യങ്ങൾ യുവേഫ അന്വേഷിക്കുന്നു

യൂറോ 2024 ൽ സ്ലൊവാക്യയ്‌ക്കെതിരെ അവസാന നിമിഷം സമനില നേടിയതിനെത്തുടർന്ന് ജൂഡ് ബെല്ലിംഗ്ഹാം നടത്തിയ പ്രകോപനപരമായ ആംഗ്യങ്ങൾ യുവേഫ അന്വേഷിക്കുന്നു.   ബെല്ലിംഗ്ഹാമിൻ്റെ ഗോൾ ഇംഗ്ലണ്ടിന് നിർണായകമായ ഒരു പോയിൻ്റ് നല്കി, എന്നാൽ ഗോൾ നേടിയതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളാണ് വിവാദത്തിന് കാരണമായത്. …

Continue Readingജൂഡ് ബെല്ലിംഗ്ഹാമിൻ്റെ പ്രകോപനപരമായ ആംഗ്യങ്ങൾ യുവേഫ അന്വേഷിക്കുന്നു

ബെല്ലിംഗ്ഹാമിൻ്റെ ബൈസൈക്കിൾ കിക്കിന് നന്ദി ,ഇംഗ്ലണ്ട് യൂറോ 24 ക്വാർട്ടർ ഫൈനലിൽ

  • Post author:
  • Post category:World
  • Post comments:0 Comments

ജൂഡ് ബെല്ലിംഗ്ഹാമിൻ്റെ അവസാന നിമിഷങ്ങളിലെ ബൈസൈക്കിൾ കിക്കിന് നന്ദി , 2024 യൂറോയിൽ ഇംഗ്ലണ്ടിനെ അപമാനകരമായ ഒരു പുറത്താകലിൽ  നിന്ന് ഈ ഗോൾ രക്ഷിച്ചു. സ്ലൊവാക്യയുടെ ലീഡ് റദ്ദാക്കാനും എക്സ്ട്രാ ടൈമിലേക്ക് കളി കൊണ്ടുപോകാനും ബെല്ലിംഗ്ഹാമിൻ്റെ അതിശയകരമായ ഒരു ഓവർഹെഡ് കിക്ക് സഹായിച്ചു. ഹാരി…

Continue Readingബെല്ലിംഗ്ഹാമിൻ്റെ ബൈസൈക്കിൾ കിക്കിന് നന്ദി ,ഇംഗ്ലണ്ട് യൂറോ 24 ക്വാർട്ടർ ഫൈനലിൽ