ആ കൈകളെ വിശ്വസിക്കാം ; ബ്രസീലിനെതിരെ യുഎസ് ഗോൾകീപ്പർ മാറ്റ് ടർണർ നടത്തിയത് മൊത്തം 11 സേവുകൾ
ആവേശകരമായ പ്രീ-കോപ്പ അമേരിക്ക സൗഹൃദ മത്സരത്തിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് പുരുഷ ദേശീയ ടീം ബ്രസീലിനെ 1 - 1 ന് സമനിലയിൽ പിടിച്ചു കെട്ടി. ക്രെഡിറ്റിൻ്റെ ഭൂരിഭാഗവും ഗോൾകീപ്പർ മാറ്റ് ടർണറുടെ വീരഗാഥകൾക്കാണ്. അദ്ദേഹത്തിൻ്റെ മികച്ച പ്രകടനത്തിന് മൈക്കലോബ് അൾട്രാ മാൻ…