തിക്കോടി ബീച്ചിൽ അപായ സൂചന ബോർഡുകൾ സ്ഥാപിക്കും, സുരക്ഷാ നടപടികൾ ശക്തമാക്കും
കോഴിക്കോട്:കഴിഞ്ഞാഴ്ച നാലുപേർ മരിച്ച സംഭവത്തെ തുടർന്ന് തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ വിവിധ സുരക്ഷാ നടപടികൾ നടപ്പിലാക്കാൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷനായുള്ള യോഗം വെള്ളിയാഴ്ച തീരുമാനിച്ചു.ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) ബീച്ചിന്റെ 250 മീറ്റർ നീളത്തിലുള്ള പ്രദേശത്ത്…