മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി; മധ്യവയസ്‌ക്കന് ദാരുണാന്ത്യം
മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മധ്യവയസ്‌ക്കന് ദാരുണാന്ത്യം സംഭവിച്ചു. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ സ്വദേശിയായ കൊളത്തൊടി കുഞ്ഞാൻ അഹമ്മദാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം നടന്നത്വീട്ടിന് സമീപത്തെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരം മുറിക്കാൻ അഹമ്മദ് മരത്തിൽ കയറിയിരുന്നു.…