ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു.
ചെറുതുരുത്തിയിൽ ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ മുങ്ങി മരിച്ചു.ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഇയാളുടെ ഭാര്യ ഷാഹിന (35), ഇവരുടെ 10 വയസ്സുള്ള മകൾ സെറ ഫാത്തിമ, ഷാഹിനയുടെ അനന്തരവൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. വൈകുന്നേരം 5.30…