ഖാർഗ് ദ്വീപിന്റെ സമീപത്ത് വൻ എണ്ണച്ചോർച്ച ; ഇറാന്റെ എണ്ണ സംഭരണശേഷി കവിയുന്നതായി ആശങ്ക
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പ്രദേശത്തുനിന്ന് വ്യാപകമായ എണ്ണ ചോർച്ച കടലിലേക്ക് പടരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. മെയ് 6-7 തീയതികളിൽ പകർത്തിയ ദൃശ്യങ്ങളിലാണ് ഹോർമോസ് കടലിടുക്ക് ഭാഗത്തേക്ക് ദക്ഷിണ ദിശയിൽ നീങ്ങുന്ന എണ്ണപ്പാടകൾ കണ്ടെത്തിയത്. ഇറാന്റെ…