തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് സെപ്റ്റംബറിൽ ഗതാഗതയോഗ്യമാക്കും

കോതമംഗലം: തങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് റോഡ് സെപ്റ്റംബറിൽ ഗതാഗതയോഗ്യമാക്കുമെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം അറിയിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. ബ്ലാവന പാലത്തിന്റെ…

Continue Readingതങ്കളം–കോഴിപ്പിള്ളി ബൈപ്പാസ് സെപ്റ്റംബറിൽ ഗതാഗതയോഗ്യമാക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

പോർച്ചുഗീസ് ഫുട്ബോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും വിവാഹിതരായി. ഓഗസ്റ്റ് 11ന് പോർച്ചുഗലിലെ കാസ്കായിസിൽ നടന്ന സ്വകാര്യ സിവിൽ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. റൊണാൾഡോയുടെ മാനേജ്മെന്റാണ് വിവാഹവാർത്ത സ്ഥിരീകരിച്ചത്. 41കാരനായ റൊണാൾഡോയും 32കാരിയായ ജോർജിനയും ഏറെക്കാലമായി ഒരുമിച്ചായിരുന്നു.…

Continue Readingക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

നീണ്ടകര വള്ളം അപകടം: ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

കൊല്ലം നീണ്ടകര അഴിമുഖത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ സന്ദർശിച്ചു. ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. അപകടത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ…

Continue Readingനീണ്ടകര വള്ളം അപകടം: ഗൗതം കൃഷ്ണയുടെ വീട് പ്രതിപക്ഷ നേതാവ് സന്ദർശിച്ചു

മൈസൂർ–ബെംഗളൂരു ദേശീയപാത അപകടം: മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ വീടുകൾ സന്ദർശിച്ച് ഗതാഗത മന്ത്രി

മൈസൂർ–ബെംഗളൂരു ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കെഎസ്ആർടിസി കോഴിക്കോട് യൂണിറ്റിലെ ഡ്രൈവർ കെ. മിഥിലേഷിന്റെയും കണ്ടക്ടർ എൻ. എം. അരുണിന്റെയും വീടുകൾ ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബങ്ങൾക്ക് ആവശ്യമായ തുടർ സഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള…

Continue Readingമൈസൂർ–ബെംഗളൂരു ദേശീയപാത അപകടം: മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ വീടുകൾ സന്ദർശിച്ച് ഗതാഗത മന്ത്രി

ബഷർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് സിറിയൻ കോടതി വിധി

ദമാസ്‌കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ, ആസൂത്രിത കൊലപാതകം, പീഡനം, അനധികൃത തടങ്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ദമാസ്‌കസിലെ നാലാം ക്രിമിനൽ കോടതി അസദിനെ വിചാരണയ്ക്ക് ഹാജരാകാതെയായി (in absentia)…

Continue Readingബഷർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് സിറിയൻ കോടതി വിധി

അറബ് ലോകത്ത് പുതിയ അധ്യായം; വധശിക്ഷ റദ്ദാക്കി ലെബനൻ

ബെയ്‌റൂത്ത്: വധശിക്ഷ പൂർണമായി റദ്ദാക്കി ലെബനൻ. ഓഗസ്റ്റ് 11ന് ചേർന്ന പാർലമെന്റ് സമ്മേളനത്തിലാണ് വധശിക്ഷയ്ക്ക് പകരം കഠിനതൊഴിൽ ഉൾപ്പെടെയുള്ള ജീവപര്യന്തം തടവ് ശിക്ഷയാക്കുന്ന നിയമഭേദഗതി ഭൂരിപക്ഷത്തോടെ പാസാക്കിയത്. ഇതോടെ വധശിക്ഷ നിയമപരമായി പൂർണമായി ഒഴിവാക്കുന്ന ആദ്യ അറബ് രാജ്യമായി ലെബനൻ മാറി.…

Continue Readingഅറബ് ലോകത്ത് പുതിയ അധ്യായം; വധശിക്ഷ റദ്ദാക്കി ലെബനൻ

കേരളത്തിന്റെ ഊർജ സുരക്ഷ: കേന്ദ്രമന്ത്രിമാരുമായി നിർണായക ചർച്ച നടത്തി സണ്ണി ജോസഫ്

കേരളത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും വരുംവർഷങ്ങളിലെ ദീർഘകാല ഊർജ സുരക്ഷയും മുൻനിർത്തി സംസ്ഥാന വൈദ്യുതി മേഖല നേരിടുന്ന സാങ്കേതികവും സാമ്പത്തികവുമായ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ഊർജ മന്ത്രി മനോഹർലാൽ ഖട്ടർ, കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി പ്രഹ്ലാദ് ജോഷി…

Continue Readingകേരളത്തിന്റെ ഊർജ സുരക്ഷ: കേന്ദ്രമന്ത്രിമാരുമായി നിർണായക ചർച്ച നടത്തി സണ്ണി ജോസഫ്

‘കേരള’ ഇനി ‘കേരളം’; പേരുമാറ്റ ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും മുദ്രാവാക്യം വിളികൾക്കുമിടയിൽ ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ബിൽ സഭയിൽ പാസായത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ…

Continue Reading‘കേരള’ ഇനി ‘കേരളം’; പേരുമാറ്റ ബിൽ ലോക്സഭ പാസാക്കി

മന്നാൻ, പാളിയ ഊരുകളിൽ ‘ഊരുണർവ്’; ജനങ്ങൾക്കൊപ്പം മന്ത്രി ഷിബു ബേബി ജോൺ

ഊരുകൾക്കൊപ്പം, മനുഷ്യർക്കൊപ്പം; കാടിന്റെ മക്കളുടെ സ്വപ്നങ്ങൾക്ക് തണലായി വനം വകുപ്പ്: ഷിബു ബേബി ജോൺ പീരുമേട്ടിലെ മന്നാൻ, പാളിയ ഊരുകൾ സന്ദർശിച്ച് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പിന്റെ ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായാണ് മന്ത്രി ആദിവാസി ഊരുകൾ…

Continue Readingമന്നാൻ, പാളിയ ഊരുകളിൽ ‘ഊരുണർവ്’; ജനങ്ങൾക്കൊപ്പം മന്ത്രി ഷിബു ബേബി ജോൺ

ഉദയഗിരിയിലെ മഴക്കെടുതി: നാശനഷ്ടം വിലയിരുത്താൻ അടിയന്തര യോഗം

കണ്ണൂർ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത കാലവർഷത്തിലും ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമുണ്ടായ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. ഇരിക്കൂർ എംഎൽഎ സജീവ് ജോസഫിന്റെ നേതൃത്വത്തിലാണ് നാശനഷ്ടങ്ങളുടെ കണക്കെടുപ്പും തുടർ നടപടികളും സംബന്ധിച്ച് യോഗം ചേർന്നത്. മഴക്കെടുതിയിൽ…

Continue Readingഉദയഗിരിയിലെ മഴക്കെടുതി: നാശനഷ്ടം വിലയിരുത്താൻ അടിയന്തര യോഗം