കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജിതം; കടലിലും കായലിലും വിവിധ സേനകളുടെ ഏകോപിത പരിശോധന
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ നിന്ന് കാണാതായ ഷിജിൻ, വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മത്യാസ്, കൊല്ലം നീണ്ടകരയിൽ നിന്ന് കാണാതായ ഗൗതം എന്നിവർക്കായി ആഗസ്റ്റ് 8ന് തെരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വിവിധ വകുപ്പുകളുടെയും സേനകളുടെയും ഏകോപനത്തോടെയാണ് കടലിലും കായലിലും വ്യാപക തെരച്ചിൽ…