കോട്ടയം ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉന്നതതല യോഗം; വൈക്കം മണ്ഡലത്തിലെ ക്യാമ്പുകളിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ബിനുമോൻ കുഞ്ഞുമാണി എംഎൽഎ

കോട്ടയം: കോട്ടയം ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ നിയമസഭാ സ്പീക്കർ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി കൂടിയായ കടുത്തുരുത്തി എംഎൽഎ അഡ്വ. മോൻസ് ജോസഫ്, ജില്ലയിലെ മറ്റ്…

Continue Readingകോട്ടയം ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉന്നതതല യോഗം; വൈക്കം മണ്ഡലത്തിലെ ക്യാമ്പുകളിലെ പ്രശ്നങ്ങൾ ഉന്നയിച്ച് ബിനുമോൻ കുഞ്ഞുമാണി എംഎൽഎ

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷനാക്കി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

കോഴിക്കോട്: കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളുടെ പരിധിയിലുള്ള അകലാപ്പുഴയെ സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമായി വികസിപ്പിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അകലാപ്പുഴയെ സമഗ്രമായ ടൂറിസം സൗഹൃദ…

Continue Readingഅകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷനാക്കി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് സന്ദർശിച്ച് എംഎൽഎ; ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നിർദേശം

ഇടുക്കി: കനത്ത മഴയെ തുടർന്ന് തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് സന്ദർശിച്ചു. റോഡിന്റെ നിലവിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ എംഎൽഎ, അടിയന്തര അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. റോഡിന്റെ തകർച്ചയെ തുടർന്ന് ഈ…

Continue Readingകനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡ് സന്ദർശിച്ച് എംഎൽഎ; ബസ് സർവീസ് പുനരാരംഭിക്കാൻ അടിയന്തര നിർദേശം

കോട്ടയം–കൊല്ലം പാസഞ്ചർ ട്രെയിനിന്റെ സമയത്തിൽ മാറ്റം; ഇനി കൊല്ലത്ത് എത്തുക 7.50ന്.

കൊല്ലം: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 56311 കോട്ടയം–കൊല്ലം പാസഞ്ചർ ട്രെയിൻ കൊല്ലം സ്റ്റേഷനിലെ എത്തിച്ചേരുന്ന സമയം 2026 ഓഗസ്റ്റ് 5 മുതൽ പുതുക്കി നിശ്ചയിച്ചു.…

Continue Readingകോട്ടയം–കൊല്ലം പാസഞ്ചർ ട്രെയിനിന്റെ സമയത്തിൽ മാറ്റം; ഇനി കൊല്ലത്ത് എത്തുക 7.50ന്.

തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് വിലക്ക്

കൊല്ലം: കേരളതീരത്ത് ഓഗസ്റ്റ് 8 വരെ ശക്തമായ കാറ്റിനും പ്രക്ഷുബ്ധമായ കടലിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ആനി ജൂല തോമസ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.…

Continue Readingതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ഓഗസ്റ്റ് 8 വരെ മത്സ്യബന്ധനത്തിന് വിലക്ക്

സൗദി–തുർക്കി–പാകിസ്ഥാൻ പ്രതിരോധ കരാർ; മക്കയിൽ പുതിയ ത്രിരാഷ്ട്ര സുരക്ഷാ കൂട്ടുകെട്ടിന് തുടക്കം

മക്ക: ഗൾഫ് മേഖലയിൽ സംഘർഷവും സുരക്ഷാ ആശങ്കകളും ശക്തമാകുന്നതിനിടെ സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചരിത്രപ്രധാനമായ പ്രതിരോധ കരാറിൽ ഒപ്പുവച്ചു. മക്കയിൽ ഓഗസ്റ്റ് 7ന് നടന്ന കൂടിക്കാഴ്ചയിലാണ് ‘മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്’ എന്ന പേരിലുള്ള ത്രിരാഷ്ട്ര പ്രതിരോധ…

Continue Readingസൗദി–തുർക്കി–പാകിസ്ഥാൻ പ്രതിരോധ കരാർ; മക്കയിൽ പുതിയ ത്രിരാഷ്ട്ര സുരക്ഷാ കൂട്ടുകെട്ടിന് തുടക്കം

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഭൂമിയിൽ അനുബന്ധ റെയിൽവേ പദ്ധതികൾ പരിഗണിക്കും: അശ്വിനി വൈഷ്ണവ്

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കായി ഏറ്റെടുത്ത 238 ഏക്കർ സ്ഥലം 13 വർഷമായി ഉപയോഗശൂന്യമായി കിടക്കുന്ന സാഹചര്യത്തിൽ പുതിയ ഇടപെടലിന് സാധ്യത. കോച്ച് ഫാക്ടറി പ്രായോഗികമല്ലെങ്കിൽ, റെയിൽവേ ഉപകരണങ്ങൾ നിർമ്മിക്കുന്ന മറ്റ് അനുബന്ധ വ്യവസായ പദ്ധതികൾ ഇവിടെ ആരംഭിക്കണമെന്ന ആവശ്യം കേന്ദ്രസർക്കാർ…

Continue Readingകഞ്ചിക്കോട് കോച്ച് ഫാക്ടറി ഭൂമിയിൽ അനുബന്ധ റെയിൽവേ പദ്ധതികൾ പരിഗണിക്കും: അശ്വിനി വൈഷ്ണവ്

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫ് (കോൺഗ്രസ്) കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് (സിപിഎം) അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബിജെപി പ്രതിനിധിയായ പ്രസിഡന്റ് വി.ബി. പ്രസാദിന് സ്ഥാനമൊഴിയേണ്ടിവന്നത്. 6നെതിരെ 8 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. ആകെ 14 വാർഡുകളുള്ള…

Continue Readingപത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി

‘മന്ത്രി പി.സി. വിഷ്ണുനാഥിനെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നു’; അബിൻ വർക്കി

പത്തനംതിട്ട ജില്ലയിലുണ്ടായ പ്രളയത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് സജീവമായി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നുവെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മന്ത്രിയുടെ ഇടപെടലിനെതിരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് പത്തനംതിട്ട…

Continue Reading‘മന്ത്രി പി.സി. വിഷ്ണുനാഥിനെ മനഃപൂർവം അപകീർത്തിപ്പെടുത്തുന്നു’; അബിൻ വർക്കി

പാണക്കാട് മണ്ണിടിച്ചിൽ: അനധികൃത പാറപൊട്ടിക്കൽ പ്രധാന കാരണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം പാണക്കാട്–വേങ്ങര റോഡിലുണ്ടായ കനത്ത മണ്ണിടിച്ചിലിന് കാരണം അനധികൃതമായി പാറ പൊട്ടിച്ചതാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രദേശത്ത് അനുമതിയില്ലാതെ നടത്തിയ സ്ഫോടനങ്ങളാണ് കുന്നിൻചെരിവ് ഇടിഞ്ഞുവീഴാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പെട്രോൾ പമ്പ് നിർമാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നതിനാണ് ബന്ധപ്പെട്ടവർക്ക്…

Continue Readingപാണക്കാട് മണ്ണിടിച്ചിൽ: അനധികൃത പാറപൊട്ടിക്കൽ പ്രധാന കാരണമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി