രണ്ട് വർഷത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് അപ്രസക്തമാകുമെന്ന് ട്രഷറി സെക്രട്ടറി ബെസന്റ്
വാഷിങ്ടൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആഗോള ഊർജവിതരണത്തിൽ ഹോർമുസ് കടലിടുക്കിന്റെ പ്രാധാന്യം ഗണ്യമായി കുറയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. നിലവിൽ കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണയുടെ 50 മുതൽ 70 ശതമാനം വരെ ഭൂഗർഭ പൈപ്പ്‌ലൈൻ സംവിധാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ഇതോടെ…