മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമം; മന്ത്രിമാർ സ്ഥലം സന്ദർശിച്ചു

തിരുവനന്തപുരം: കാലങ്ങളായി തുടരുന്ന മുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് സർക്കാർ ശ്രമിച്ചുവരികയാണെന്ന് ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസ് പറഞ്ഞു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറും…

Continue Readingമുതലപ്പൊഴിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ശ്രമം; മന്ത്രിമാർ സ്ഥലം സന്ദർശിച്ചു

നീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

കൊല്ലം: നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽ കാണാതായ 26-കാരനായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. ദുരന്തബാധിത കുടുംബത്തെ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി സതീശൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുകയും ചെയ്തു. ജൂലൈ 31-ന് നീണ്ടകര…

Continue Readingനീണ്ടകര ബോട്ടപകടം: ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു; കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കി സർക്കാർ

ചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസ്സുകാരി മരിച്ചു

കോതമംഗലം: ചൂടുവെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു–എൽബി ദമ്പതികളുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. കുട്ടിയെ കുളിപ്പിക്കുന്നതിനായി ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ചൂടുവെള്ളം കുട്ടി ബക്കറ്റിൽ…

Continue Readingചൂടുവെള്ളം വീണ് പൊള്ളലേറ്റ രണ്ട് വയസ്സുകാരി മരിച്ചു

അത്തിക്കയം–കടുമീൻചിറ റോഡിൽ ഉരുൾപൊട്ടൽ; റോഡിന്റെ ഒരുവശം തകർന്നു

പത്തനംതിട്ട: അത്തിക്കയം–കടുമീൻചിറ റോഡ് സൈഡിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിന്റെ ഒരു വശം പൂർണമായും തകർന്നു. ഇതോടെ പ്രദേശത്തെ ഗതാഗതം തടസ്സപ്പെട്ടു. അതോടൊപ്പം എസ്.എൻ. ഗുരുമന്ദിരം–ആറ്റുകടവ് റോഡും പൂർണമായും ഒലിച്ചുപോയി. ഇതുമൂലം ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ട എം.പി. ആന്റോ ആന്റണി സംഭവസ്ഥലം…

Continue Readingഅത്തിക്കയം–കടുമീൻചിറ റോഡിൽ ഉരുൾപൊട്ടൽ; റോഡിന്റെ ഒരുവശം തകർന്നു

സർക്കാർ-പൊതു ചടങ്ങുകളിൽ ഇനി ആദ്യഗാനം ‘തമിഴ് തായ് വാഴ്ത്ത്’; തമിഴ്നാട് നിയമസഭയിൽ ഏകകണ്ഠ പ്രമേയം

ചെന്നൈ, ഓഗസ്റ്റ് 10: തമിഴ്നാട്ടിലെ സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യഗാനമായി ആലപിക്കുന്നത് നിർബന്ധമാക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി. ഓഗസ്റ്റ് 10-ന് നടന്ന നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി…

Continue Readingസർക്കാർ-പൊതു ചടങ്ങുകളിൽ ഇനി ആദ്യഗാനം ‘തമിഴ് തായ് വാഴ്ത്ത്’; തമിഴ്നാട് നിയമസഭയിൽ ഏകകണ്ഠ പ്രമേയം

മുരളി ശ്രീലകം അന്തരിച്ചു

പട്ടാഴിയിലെ പ്രമുഖ ഫോട്ടോഗ്രാഫറും ഗാനരചയിതാവും അധ്യാപകനുമായ മുരളി പട്ടാഴി (ശ്രീലകം സ്റ്റുഡിയോ) അന്തരിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന മുരളി പട്ടാഴി ഫോട്ടോഗ്രഫി, ഗാനരചന, അധ്യാപനം തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പട്ടാഴിയിൽ ഉണ്ടായ അപകടത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ…

Continue Readingമുരളി ശ്രീലകം അന്തരിച്ചു

കാരക്കാസിലെ നഗരജീവിതത്തിന്റെ വർണാഭമായ അതിഥികൾ; ജനാലകളിലും ബാൽക്കണികളിലും മക്കാവുകൾ

വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നഗരവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് വർണാഭമായ മക്കാവ് പക്ഷികൾ. നീലയും മഞ്ഞയും നിറങ്ങളിലുള്ള മക്കാവുകൾക്കൊപ്പം സ്കാർലറ്റ് മക്കാവുകളും മറ്റ് ഇനങ്ങളും അപ്പാർട്ട്മെന്റുകളുടെ ജനാലകളിലും ബാൽക്കണികളിലും ദിവസേന എത്തി ഭക്ഷണം തേടുന്നത് നഗരത്തിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.…

Continue Readingകാരക്കാസിലെ നഗരജീവിതത്തിന്റെ വർണാഭമായ അതിഥികൾ; ജനാലകളിലും ബാൽക്കണികളിലും മക്കാവുകൾ

നീറ്റ് പ്രതിഷേധം: വിവാദ പരാമർശം; ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികളെയും യുവതികളെയും അധിക്ഷേപിക്കുകയും വിദ്വേഷ പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന പരാതിയിൽ ആർ.എസ്.എസ്. നേതാവും ബി.ജെ.പി. മുൻ സംസ്ഥാന ബൗദ്ധിക സെൽ കൺവീനറുമായ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ…

Continue Readingനീറ്റ് പ്രതിഷേധം: വിവാദ പരാമർശം; ആർ.എസ്.എസ്. നേതാവ് ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ

വാഴൂർ റോഡിൽ കാറിന് മുകളിൽ കൂറ്റൻ മരം വീണു; അച്ഛനും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം:വാഴൂർ റോഡിൽ കുരിശുംമൂടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. വൈദ്യുതലൈനുകളും പൊട്ടി കാറിന് മുകളിലേക്ക് വീണതോടെ അപകടസാധ്യത വർധിച്ചു. കാറിലുണ്ടായിരുന്ന അച്ഛനും നാല് മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജോർജ് ജോസഫും മക്കളായ മൈക്കിൾ (10),…

Continue Readingവാഴൂർ റോഡിൽ കാറിന് മുകളിൽ കൂറ്റൻ മരം വീണു; അച്ഛനും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു

ഓണം സ്പെഷ്യൽ ട്രെയിൻ: സംബൽപുർ–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിനുകൾ

തിരുവനന്തപുരം: ഓണം ഉത്സവത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ച് സംബൽപുർ–എറണാകുളം ജംഗ്ഷൻ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിലാണ് ഓണം ഫെസ്റ്റിവൽ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ട്രെയിൻ നമ്പർ 08311 സംബൽപുർ–എറണാകുളം…

Continue Readingഓണം സ്പെഷ്യൽ ട്രെയിൻ: സംബൽപുർ–എറണാകുളം റൂട്ടിൽ പ്രത്യേക ട്രെയിനുകൾ