കൊളംബിയയിൽ മെഡെലിൻ മേയർ ടൂറിസ്റ്റ് ഏരിയകളിൽ വേശ്യാവൃത്തി നിരോധിച്ചു
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയാനുള്ള നീക്കത്തിൽ, കൊളംബിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെഡെലിനിലെ മേയർ ഫെഡറിക്കോ ഗുട്ടറസ് ,പ്രൊവെൻസ, എൽ പോബ്ലാഡോ എന്നീ രണ്ട് പ്രശസ്തമായ ടൂറിസ്റ്റ് മേഖലകളിൽ വേശ്യാവൃത്തിക്ക് ആറ് മാസത്തെ നിരോധനം പ്രഖ്യാപിച്ചു. ട്രെൻഡി ബാറുകൾക്കും ക്ലബ്ബുകൾക്കും…