നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ സംസ്കാരം നടന്നു
നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ(73) സംസ്കാരം തൃശ്ശൂർ മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്നു. ഞായറാഴ്ച വൈകിട്ട് 4 മുതൽ മുണ്ടൂരിലെ വീട്ടിൽ പൊതുദർശനത്തിനും അവസരം ഒരുക്കിയിരുന്നുൂ.അപകടം വെള്ളിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ…