ലോക സമുദ്ര ദിനം 2025: ” മത്സ്യബന്ധനം കൂടുതൽ സുസ്ഥിരതയോടെ” എന്ന പ്രമേയത്തിൽ ആഗോള ബോധവൽക്കരണം
എല്ലാവർഷവും ജൂൺ എട്ടിന് ആചരിക്കപ്പെടുന്ന ലോക സമുദ്ര ദിനം ഈ വർഷം " മത്സ്യബന്ധനം കൂടുതൽ സുസ്ഥിരതയോടെ" എന്ന പ്രമേയത്തിൽ ആചരിക്കപ്പെടുന്നു. സമുദ്രങ്ങളുടെ ആരോഗ്യത്തിനും ഭാവി സമൃദ്ധിക്കും നിർണായകമായ മത്സ്യബന്ധനത്തിന്റെ സുസ്ഥിരതയെക്കുറിച്ചാണ് ഈ വർഷത്തെ പ്രധാന സന്ദേശം.ഭൂമിയുടെ 70% ഭാഗവും സമുദ്രങ്ങളാണ്…