തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്
കോട്ടയം:തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച ശേഷം ഓടി മറഞ്ഞയാളെ കണ്ടെത്തി സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. ഫെബ്രുവരി 10ന് രാത്രി 9.30ഓടെ വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോട്ടയം വെസ്റ്റ്…