മെകോങ്ങ് നദിയുടെ സമ്പന്നമായ ആവാസവ്യവസ്ഥ ഗുരുതരമായ ഭീഷണി നേരിടുന്നതായി റിപോർട്ട്
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (ഡബ്ല്യുഡബ്ല്യുഎഫ്) സമീപകാല റിപ്പോർട്ട് അനുസരിച്ച്, തെക്കുകിഴക്കൻ ഏഷ്യയുടെ ജീവനാഡിയായ മെകോങ്ങ് നദിയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥ ഗുരുതരമായ ഭീഷണി നേരിടുന്നതായി പറയുന്നു. ഏതാണ്ട് 5,000 കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന, വിവിധ സംസ്‌കാരങ്ങളിലൂടെയും രാജ്യങ്ങളിലൂടെയും കടന്നുപോകുന്ന മെകോങ്ങിൽ 1,100-ലധികം…