കൊട്ടാരക്കര, കൊല്ലം ഐടി പാർക്കുകൾക്ക് അംഗീകാരം
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച കൊട്ടാരക്കരയും കൊല്ലത്തെയും ഐടി പാർക്ക് പദ്ധതികൾക്ക് കിഫ്‌ബി അംഗീകാരം നൽകി. 160 കോടി രൂപയുടെ ഈ പദ്ധതികൾക്ക് കിഫ്‌ബി ഫണ്ടിംഗ് നൽകും. കൊട്ടാരക്കരയിലെ രവി നഗറിൽ 80 കോടി രൂപ ചെലവിൽ എട്ടുനില കെട്ടിടവും പുതിയ സംവിധാനങ്ങളുമാണ്…