മെയ് 31ന് കൊല്ലം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി: ജില്ലാ കലക്ടറുടെ ഉത്തരവ്

കൊല്ലം: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന്, മെയ് 31 വെള്ളിയാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് 31 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു ട്യൂഷൻ സെന്ററുകളും പ്രവർത്തിക്കാൻ പാടില്ല എന്ന് ജില്ലാ കലക്ടർ…

Continue Readingമെയ് 31ന് കൊല്ലം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി: ജില്ലാ കലക്ടറുടെ ഉത്തരവ്
Read more about the article മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ ബിഷപ്പായി ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് നിയമിതനായി
ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ്

മാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ ബിഷപ്പായി ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് നിയമിതനായി

മാവേലിക്കര: സീറോ-മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് പുതിയ ബിഷപ്പായി ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് നിയമിതനായി.  ഇതുവരെ ഭദ്രാസനത്തെ നയിച്ചിരുന്ന ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് 2025 മെയ് 30-ന് വിരമിച്ചു  . ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് 2022…

Continue Readingമാവേലിക്കര ഭദ്രാസനത്തിന്റെ പുതിയ ബിഷപ്പായി ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് നിയമിതനായി

തായ്‌ലൻഡിലെ ഫുക്കറ്റിൽ  സെൽഫി എടുക്കുന്നതിനിടെ ഒരു ഇന്ത്യൻ വിനോദ സഞ്ചാരിക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു

തായ്‌ലൻഡിലെ ഫുക്കറ്റിലെ പ്രശസ്തമായ ടൈഗർ കിംഗ്ഡം പാർക്കിൽ സെൽഫി എടുക്കുന്നതിനിടെ ഒരു ഇന്ത്യൻ വിനോദസഞ്ചാരി കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. സന്ദർശകൻ കടുവയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കടുവയെ ചങ്ങലയിൽ ബന്ധിച്ചിരുന്നുവെങ്കിലും, അപ്രതീക്ഷിതമായി കടുവ ആക്രമിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ…

Continue Readingതായ്‌ലൻഡിലെ ഫുക്കറ്റിൽ  സെൽഫി എടുക്കുന്നതിനിടെ ഒരു ഇന്ത്യൻ വിനോദ സഞ്ചാരിക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പഴയ കോച്ചുകൾക്ക് പകരം പുതിയ എൽഎച്ച്ബി കോച്ചുകൾ : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി, മെയ് 30, 2025 — ഒരു നാഴികക്കല്ലായ നേട്ടത്തിൽ, കഴിഞ്ഞ വർഷം 1,600 ലോക്കോമോട്ടീവുകൾ ഉത്പാദിപ്പിച്ചുകൊണ്ട് ഇന്ത്യ ലോകത്തിലെ ഏറ്റവും അധികം ലോക്കോമോട്ടീവുകൾ ഉല്പാദിപ്പിക്കുന്ന രാജ്യമായി മാറിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു ,ഈ നേട്ടം അമേരിക്ക, യൂറോപ്പ്,…

Continue Readingഅടുത്ത മൂന്ന് വർഷത്തിനുള്ളിൽ പഴയ കോച്ചുകൾക്ക് പകരം പുതിയ എൽഎച്ച്ബി കോച്ചുകൾ : റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കണ്ണൂരിൽ റെഡ് അലർട്ട്; ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മെയ് 30 വെള്ളിയാഴ്ച അവധി നൽകുന്നുവെന്ന് ജില്ലാ കലക്ടർ…

Continue Readingകണ്ണൂരിൽ റെഡ് അലർട്ട്; ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ജൂൺ 18 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.പ്രധാനഘട്ട അലോട്ട്മെന്റുകൾ പൂർത്തിയായതിനെ തുടർന്നാണ് പ്ലസ് വൺ ക്ലാസുകൾക്ക് തുടക്കം കുറിക്കാൻ തീരുമാനമായത്.

Continue Readingപ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 ന് ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

ശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾക്ക് തീപ്പിടിച്ചു; തീപടർന്നത് മുറിച്ച് നീക്കംചെയ്യുന്നതിനിടെ.

കൊല്ലം ശക്തികുളങ്ങര തീരത്ത് കടലിൽ മറിഞ്ഞ കപ്പലിൽ നിന്നു കരയിലേക്ക് അടിഞ്ഞ ഒമ്പത് കണ്ടെയ്‌നറുകൾ മുറിച്ച് നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം സംഭവിച്ചു. കണ്ടെയ്‌നറിലെ തെർമോകോൾ കവചത്തിനാണ് തീപിടിച്ചത്. ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പടർന്നത്. അഗ്നിരക്ഷാസേന ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.…

Continue Readingശക്തികുളങ്ങര തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾക്ക് തീപ്പിടിച്ചു; തീപടർന്നത് മുറിച്ച് നീക്കംചെയ്യുന്നതിനിടെ.

പൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഇടുക്കി:ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, ഇന്ന് (29) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്‍മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തുന്നതിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.150…

Continue Readingപൊന്‍മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Read more about the article ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം
മാർക്കോ റൂബിയോ

ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം

വാഷിംഗ്ടൺ, ഡി.സി— ചൈനയുമായുള്ള സംഘർഷങ്ങൾ ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ, നിലവിൽ അമേരിക്കയിൽ പഠിക്കുന്ന ചൈനീസ് വിദ്യാർത്ഥികളുടെ വിസ  റദ്ദാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരോ നിർണായക അക്കാദമിക് മേഖലകളിൽ ചേർന്നവരോ ആയ വ്യക്തികളെ ലക്ഷ്യം വച്ചുള്ള ഈ…

Continue Readingചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ റദ്ദാക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം
Read more about the article ഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു
മസ്കും ട്രംപും വൈറ്റ് ഹൗസിൽ

ഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു

വാഷിംഗ്ടൺ:യുഎസ് സർക്കാർ കാര്യക്ഷമതാ വകുപ്പായ ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE)യുടെ തലവനായി പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്ക് ഈ സ്ഥാനത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് ഈ നീക്കം. അമേരിക്കൻ നിയമപ്രകാരം പ്രത്യേക…

Continue Readingഇലോൺ മസ്ക് ഡോജ് നേതൃത്വത്തിൽ  നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു