ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പിന്മാറുന്നു
ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചു. 11 വർഷങ്ങളായി ലിബറൽ പാർട്ടിയുടെ നേതാവായി പ്രവർത്തിച്ച ട്രൂഡോ, 9 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയാണ്.…