ദീർഘദൂര വിമാനങ്ങളിൽ ഉറങ്ങാൻ ബുദ്ധിമുട്ടാണോ? എങ്കിൽ ഉറക്കം ലഭിക്കാനു
ള്ള ഏതാനം മാർഗ്ഗങ്ങൾ
ഇതാ
ദീർഘദൂര ഫ്ലൈറ്റുകൾ പല കാരണങ്ങളാൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാകാം, എന്നാൽ ഏറ്റവും വലിയ പ്രശനം ശാന്തമായി ഉറങ്ങാൻ കഴിയുക എന്നതാണ്. ഇടുങ്ങിയ ഇരിപ്പിടങ്ങളും നിരന്തരമായ ശബ്ദവും രാത്രിയിൽ നല്ല വിശ്രമം ബുദ്ധിമുട്ടാക്കുന്നു. ദീർഘദൂര ഫ്ലൈറ്റിൽ ഉറക്കം മെച്ചപ്പെടുത്താൻ വിദഗ്ധർ നല്കുന്ന ഏതാനം ഉപദേശങ്ങൾ…