കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 20 പേർ കൊല്ലപ്പെട്ടു
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ ശനിയാഴ്ച ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 20 പേർ മരിച്ചതായി റിപ്പോർട്ട് . മൊമന്ദ് ദാര ജില്ലയിലെ ബസാവുൾ പ്രദേശത്ത് രാവിലെ 7:00 മണിയോടെയാണ് സംഭവം നടന്നതെന്ന് നംഗർഹാർ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഖുറൈഷി ബാഡ്‌ലൂൺ…