ഇന്ത്യൻ മാതളനാരങ്ങക്ക് പ്രിയമേറുന്നു, ഓസ്ട്രേലിയയിലേക്ക് ആദ്യത്തെ കടൽ മാർഗ്ഗമുള്ള കയറ്റുമതി നടത്തി ഇന്ത്യ.
ഇന്ത്യയുടെ കാർഷിക കയറ്റുമതിക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, അഗ്രികൾച്ചറൽ & പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്‌മെന്റ് അതോറിറ്റി (APEDA) ആദ്യത്തെ കടൽ മാർഗ്ഗമുള്ള പ്രോമോഗ്രനേറ്റ് കയറ്റുമതി വിജയകരമായി നടത്തിയിരിക്കുന്നു.അഗ്രോസ്റ്റാർ, കെ ബീ എക്സ്പോർട്സ് എന്നിവരുമായി സഹകരിച്ചാണ് മഹാരാഷ്ട്രയിലെ സോളാപൂർ പ്രദേശത്ത്…