കുവൈത്ത് തീപിടിത്തം: നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡെസ്‌ക് തുടങ്ങി.
കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയിലെ മംഗഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശപ്രകാരം നോർക്ക റൂട്ട്‌സ് വകുപ്പ് ദുരിതബാധിതരായ മലയാളികൾക്ക് അടിയന്തര സഹായം എത്തിക്കാൻ ഹെൽപ്പ് ലൈൻ സ്ഥാപിച്ചു. ഹെൽപ്പ് ഡെസ്ക് നമ്പറുകൾ: അനുപ് മങ്ങാട്ട്: +965…