ഫോർബ്‌സിന്റെ 2023-ലെ ഫുട്ബോൾ സമ്പന്നരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി
ക്രിസ്റ്റ്യാനോ റൊണാൾഡോ ഫോർബ്സിൻ്റെ 2023-ലെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ മൊത്തം വരുമാനം $260 മില്യൺ ആണ്. സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായുള്ള പോർച്ചുഗൽ താരത്തിൻ്റെ കരാർ 200 മില്യൺ ഡോളറിൻ്റെതാണ്. അതേസമയം…