പൊൻമുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസും കഫറ്റീരിയയും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
പൊന്മുടി: മേഖലയുടെ ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പായി പൊൻമുടിയിൽ നവീകരിച്ച റസ്റ്റ് ഹൗസും പുതുതായി നിർമിച്ച കഫറ്റീരിയയും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ സന്ദർശകർക്ക് മിതമായ നിരക്കിൽ…