ഓണക്കാലത്ത് മദ്യ വില്പനയിൽ റെക്കോഡ്. ഈ വർഷം വിറ്റത് 665 കോടിയുടെ മദ്യം.
ഇക്കഴിഞ്ഞ ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.ഇത് സംസ്ഥാനത്തിന്റെ വരുമാനത്തിലേക്ക് 665 കോടി രൂപ സംഭാവന ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന 624 കോടി രൂപയുമായിരുന്നു.തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലെ ഒരു മദ്യവിൽപ്പനശാലയാണ് ഏറ്റവും കൂടുതൽ വിൽപന…