ഇതിഹാസ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആൽവിൻ കല്ലിച്ചരൺ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി.
ജോർജ്ജ്ടൗൺ, ഗയാന - മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ആൽവിൻ കല്ലിച്ചരൻ ഗയാന സന്ദർശനത്തിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ക്രിക്കറ്റിന് മോദി നൽകുന്ന പിന്തുണയിൽ അഭിനന്ദവും നന്ദിയും അറിയിച്ചു. 1970 കളിലും 1980 കളിലും സൗന്ദര്യത്മകവും…