കൊല്ലം തീരത്ത് കടലാക്രമണം,വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
കൊല്ലം തീരത്തിൻ്റെ പല ഭാഗങ്ങളിലും ഞായറാഴ്ച കടലാക്രമണം അനുഭവപെട്ടു, ഇതിൻ്റെ ഫലമായി വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും നിരവധി താമസക്കാരെ ബാധിക്കുകയും ചെയ്തു. മുണ്ടയ്ക്കൽ, മയ്യനാട്, ഇരവിപുരം, പറവൂർ, തെക്കുംഭാഗം എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. മുണ്ടയ്ക്കലിൽ വേലിയേറ്റത്തിൽ ജനവാസ മേഖലകളിൽ വെള്ളം…