ഒറ്റ ചാർജിൽ 140 കിലോമീറ്റർ,അരങ്ങ് വാഴാൻ ടിവിഎസ് എക്സ്
ടിവിഎസ് മോട്ടോഴ്സ് ടിവിഎസ് എക്സ് ഔദ്യോഗികമായി പുറത്തിറക്കി. സ്‌പോർട്ടി ലുക്ക്, ഓൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റ് ഇൻഡിക്കേറ്ററുകൾ, അതുല്യമായ കോർണറിംഗ് ലാമ്പുകൾ എന്നിവയുൾപ്പെടെ ആകർഷകമായ ഡിസൈൻ സവിശേഷതകൾ ടിവിഎസ് എക്‌സിൻ്റെ പ്രത്യേകതയാണ്. വീഡിയോ പ്ലെയറായും ഗെയിമിംഗ് കൺസോളായും ഉപയോഗിക്കാവുന്ന 10.25 ഇഞ്ച്…