മണിപ്പൂരിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .
മണിപ്പൂരിൽ മെയ് 3 മുതൽ തുടരുന്ന സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധികളെഅഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മണിപ്പൂരിൽ നടന്ന സംഭവങ്ങളുടെ സമഗ്രമായ വിവരണം…