എലോൺ മസ്കിനും വിവേക് രാമസ്വാമിക്കും പുതിയ സർക്കാർ വകുപ്പിന്റെ ചുമതല
വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ സർക്കാരിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന പ്രഖ്യാപനവുമായി നിയുക്ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുന്നു. ടെക് മാഗ്നറ്റ് എലോൺ മസ്‌കിന്റെയും സംരംഭകൻ വിവേക് രാമസ്വാമിയുടെയും നേതൃത്വത്തിൽ ഒരു പുതിയ സർക്കാർ വകുപ്പ് രൂപീകരിക്കുമെന്നാണ് പ്രഖ്യാപനം."ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ്…