ആർട്ടിക് പ്രദേശം ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പുതിയ മേഖല?
റഷ്യ, ചൈന,യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കുന്നു.
റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ മേഖലയിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനാൽ ആർട്ടിക് മേഖല അതിവേഗം ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറുകയാണ്. കാലാവസ്ഥാ വ്യതിയാനത്താൽ ഉരുകുന്ന മഞ്ഞുപാളികൾ പുതിയ ഷിപ്പിംഗ് പാതകൾ തുറക്കുകയും, മനുഷ്യൻ ഇതുവരെയും ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത പ്രകൃതിവിഭവങ്ങളിലേക്കുള്ള…