ശൂരനാട് സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ ഇന്ന് ‘അവേക്ക് പ്രൈസ് പാർട്ടി 2026’

മാവേലിക്കര: യുവജനങ്ങൾക്കായി സംഗീതത്തിന്റെയും ആത്മീയതയുടെയും സമന്വയത്തോടെ സംഘടിപ്പിക്കുന്ന 'അവേക്ക് പ്രൈസ് പാർട്ടി 2026' ഇന്ന് (ജൂലൈ 30) വൈകിട്ട് 5.30 മുതൽ രാത്രി 9 വരെ ശൂരനാട് സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ നടക്കും. മാവേലിക്കര രൂപതയിലെ കടമ്പനാട് ക്ലെറിക്കൽ…

Continue Readingശൂരനാട് സെന്റ് ജോസഫ് ഫൊറോന തീർഥാടന ദേവാലയത്തിൽ ഇന്ന് ‘അവേക്ക് പ്രൈസ് പാർട്ടി 2026’

കോഴഞ്ചേരിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു

പത്തനംതിട്ട: കോഴഞ്ചേരിയിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ദാരുണ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോഴഞ്ചേരിയിൽ ആധാരം എഴുത്ത് ഓഫീസ് നടത്തുന്ന പുന്നക്കാട് സ്വദേശിയായ തോമസ് എബ്രഹാം (57) ആണ് മരിച്ചത്. കോഴഞ്ചേരി മുളമുട്ടിലുള്ള കണ്ണാശുപത്രിക്ക് മുന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തോമസ് എബ്രഹാം റോഡരികിൽ…

Continue Readingകോഴഞ്ചേരിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് മരിച്ചു

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ നിർണയത്തിനുള്ള അത്യാധുനിക മാമോഗ്രാം മെഷീൻ ഒരുമാസത്തിലേറെയായി പ്രവർത്തനരഹിതമായതിനെ തുടർന്ന് നിർധനരായ രോഗികൾ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി ഒറ്റപ്പാലം എംഎൽഎ അഡ്വ. കെ. പ്രേംകുമാർ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എംഎൽഎ സാമൂഹിക മാധ്യമങ്ങളിലൂടെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധ…

Continue Readingപാലക്കാട് ജില്ലാ ആശുപത്രിയിൽ സ്തനാർബുദ പരിശോധന പ്രതിസന്ധിയിൽ

വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകാൻ തമിഴ്നാട് ആലോചനയിൽ

ചെന്നൈ: സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിൽ ഒരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്ന നിർദേശം തമിഴ്നാട് സർക്കാർ സജീവമായി പരിഗണിക്കുന്നു. വിദ്യാർത്ഥികൾക്ക് കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, പ്രോട്ടീൻ ലഭ്യത വർധിപ്പിക്കുക, ഭക്ഷണത്തിൽ വൈവിധ്യം ഉറപ്പാക്കുക, ഹാജർനില മെച്ചപ്പെടുത്തുക…

Continue Readingവിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകാൻ തമിഴ്നാട് ആലോചനയിൽ

ഓണത്തിന് ഹുബ്ബള്ളി–കോട്ടയം പ്രത്യേക ട്രെയിൻ; ബുക്കിംഗ് ജൂലൈ 30 മുതൽ

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ഹുബ്ബള്ളി–കോട്ടയം–ഹുബ്ബള്ളി റൂട്ടിൽ പ്രത്യേക എക്സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഓരോ ദിശയിലും ഓരോ സർവീസ് വീതമാണ് നടത്തുക. ടിക്കറ്റുകളുടെ മുൻകൂർ ബുക്കിംഗ് ജൂലൈ 30 രാവിലെ 8.00 മുതൽ ആരംഭിക്കും. ട്രെയിൻ നമ്പർ…

Continue Readingഓണത്തിന് ഹുബ്ബള്ളി–കോട്ടയം പ്രത്യേക ട്രെയിൻ; ബുക്കിംഗ് ജൂലൈ 30 മുതൽ

ഇന്ത്യൻ റെയിൽ ചരക്ക് ഗതാഗത രംഗത്ത് ₹2,000 കോടിയുടെ വൻ നിക്ഷേപം; 100 പുതിയ റേക്കുകൾ എത്തും

ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ റെയിൽ ചരക്ക് ഗതാഗത ലീസിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ടെക്സ്മാക്കോ, ടുവാക്‌സ് , ട്രിനിറ്റിറെയിൽ എന്നിവയുടെ സംയുക്ത സംരംഭമായ ടിടിആർഎൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹2,000 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി ഏകദേശം 6,500 വാഗണുകൾ…

Continue Readingഇന്ത്യൻ റെയിൽ ചരക്ക് ഗതാഗത രംഗത്ത് ₹2,000 കോടിയുടെ വൻ നിക്ഷേപം; 100 പുതിയ റേക്കുകൾ എത്തും

പിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

പിറവം: പിറവം നിയോജക മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികളുടെ കെട്ടിട നിർമ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്ന് 5.53 കോടി രൂപ അനുവദിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. പാമ്പാക്കുട സാമൂഹ്യാരോഗ്യ കേന്ദ്രം, ഇലഞ്ഞി കുടുംബാരോഗ്യ കേന്ദ്രം,…

Continue Readingപിറവം മണ്ഡലത്തിലെ മൂന്ന് സർക്കാർ ആശുപത്രികൾക്ക് 5.53 കോടി; കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും

കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ന്യൂഡൽഹി: കാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം ഉടൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിച്ച് നിവേദനം നൽകി. ദക്ഷിണ റെയിൽവേയുടെ പാർസൽ സേവനം നിർത്തലാക്കിയ നടപടി ഏകപക്ഷീയമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും…

Continue Readingകാസർഗോഡ് റെയിൽവേ സ്റ്റേഷനിലെ പാർസൽ സേവനം പുനഃസ്ഥാപിക്കണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി രാജ്മോഹൻ ഉണ്ണിത്താൻ എംപി

ജില്ലാ കളക്ടറുടെ അധികാരങ്ങളെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം പ്രകാശനം ചെയ്തു; ഡോ. ഡി. സജിത് ബാബുവിനെ അഭിനന്ദിച്ച് മന്ത്രി എം. ലിജു

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ അധികാരങ്ങളും ചുമതലകളും സമഗ്രമായി വിശദീകരിക്കുന്ന 'Powers and Functions of District Collectors' എന്ന ഗ്രന്ഥം ഭരണരംഗത്തിനും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ റഫറൻസ് പുസ്തകമാണെന്ന് എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി…

Continue Readingജില്ലാ കളക്ടറുടെ അധികാരങ്ങളെക്കുറിച്ചുള്ള സമഗ്ര ഗ്രന്ഥം പ്രകാശനം ചെയ്തു; ഡോ. ഡി. സജിത് ബാബുവിനെ അഭിനന്ദിച്ച് മന്ത്രി എം. ലിജു

ചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ

ന്യൂഡൽഹി: ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയിൽവേ വികസന പദ്ധതികളും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ആവശ്യങ്ങളും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് ഉന്നയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ അറിയിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ചുള്ള നിവേദനവും മന്ത്രിക്ക് കൈമാറിയതായി അദ്ദേഹം സമൂഹമാധ്യമ…

Continue Readingചാലക്കുടിയുടെ റെയിൽവേ വികസനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി ബെന്നി ബഹനാൻ