സൗദി അറേബ്യയിൽ വാഹനാപകടം; റാന്നി സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42) ആണ് മരിച്ചത്. റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹ് പ്രദേശത്ത് വെച്ചാണ് അപകടമുണ്ടായത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന രാജേഷ്…