നിർമാതാക്കൾക്ക് ‘സ്വർണഖനി’; വിജയ് ചിത്രങ്ങൾ ₹50–100 കോടി ലാഭം നൽകുമെന്ന് നിർമ്മാതാവ്
ചെന്നൈ: തമിഴ് സൂപ്പർതാരം ദളപതി വിജയ് തമിഴ് സിനിമയിലെ നിർമ്മാതാക്കൾക്ക് ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണെന്ന് പ്രമുഖ നിർമാതാവ് ജി. ധനഞ്ജയൻ. വിജയ് അഭിനയിക്കുന്ന സിനിമകൾ പതിവായി നിർമ്മാതാക്കൾക്ക് ₹50 മുതൽ ₹100 കോടി വരെ അറ്റലാഭം സമ്മാനിക്കാറുണ്ടെന്നും, അദ്ദേഹത്തിന്റെ സിനിമകളിലൂടെ…