ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ല; നിലപാട് കടുപ്പിച്ച് സിജെപി
ന്യൂഡൽഹി: നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം വിട്ടുവീഴ്ച ചെയ്യാനാകാത്തതാണെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ചു. ഡൽഹിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായും കേന്ദ്രമന്ത്രി…