കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ്: അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
ന്യൂഡൽഹി: കൊടുങ്ങല്ലൂർ–അങ്കമാലി ബൈപ്പാസ് പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, പദ്ധതിയുടെ അന്തിമ അലൈൻമെന്റ് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ചാലക്കുടി എംപി ബെന്നി ബഹനാൻ പറഞ്ഞു.…