ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കൊല്ലം ശാസ്‌താംകോട്ടയിൽ അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശൂരനാട് തെക്ക് പതാരം ഇരവിച്ചിച്ചിറ പടിഞ്ഞാറ് പുല്ലൻമ്പിള്ളിൽ പടിഞ്ഞാറ്റതിൽ അഖിൽ ഭവനിൽ അനിൽകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (54) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 14-നാണ് സംഭവം. കശുവണ്ടി ഫാക്ടറിയിൽ ജോലിക്കു…